Latest News :
Home » » സ്ത്രീകള്‍ക്കായി മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്യാമ്പ് 15ന് മൊഗ്രാലില്‍

സ്ത്രീകള്‍ക്കായി മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്യാമ്പ് 15ന് മൊഗ്രാലില്‍

Written By Muhimmath News on Thursday, 4 August 2016 | 18:11

മൊഗ്രാല്‍: കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്യാമ്പ് ആഗസ്ത് 15ന് മൊഗ്രാല്‍ സുന്നീ സെന്ററില്‍ നടക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പരിപാടിയില്‍ കല്ലക്കട്ട മജ്മഅ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിസ് രിയ കെ.എം നെല്ലിക്കുന്ന്, ഫാത്തിമ അസൂറ ചാല, മുനീറ എം.കെ നാല്‍ത്തടുക്ക എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved