Latest News :
Home » , » മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയത് സര്‍ക്കാര്‍: ചെന്നിത്തല

മെഡിക്കല്‍ പ്രവേശനം സങ്കീര്‍ണമാക്കിയത് സര്‍ക്കാര്‍: ചെന്നിത്തല

Written By Muhimmath News on Wednesday, 24 August 2016 | 12:47

തിരുവനന്തപുരം: ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ഡെന്റല്‍ പ്രവേശന ഫീസ് ഏകീകരിക്കാന്‍ എടുത്ത തീരുമാനം പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved