Latest News :
Home » » പതിനാറു വയസ്സുകാരന്‍ സ്‌കൂട്ടറോടിച്ചു: പിതാവിനെതിരെ കേസ്

പതിനാറു വയസ്സുകാരന്‍ സ്‌കൂട്ടറോടിച്ചു: പിതാവിനെതിരെ കേസ്

Written By Muhimmath News on Sunday, 28 August 2016 | 11:06

കാസര്‍കോട്: പതിനാറ് വയസുകാരന്‍ സ്‌കൂട്ടറോടിച്ചതിന് പിതാവിനെതിരെ പോലീസ് കേസെടുത്തു. തായലങ്ങാടിയിലെ ഉസ്മാനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ശനിയാഴ്ച ഉച്ചയോടെ തളങ്കര തെരുവത്ത് വെച്ചാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടിച്ച സ്‌കൂട്ടര്‍ പോലീസ് പിടികൂടിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved