Latest News :
Home » » 15 കാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി

15 കാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി

Written By Muhimmath News on Saturday, 27 August 2016 | 11:16

നീലേശ്വരം: ഒഡീഷ സ്വദേശിയുടെ 15 കാരിയായ മകളേയും ഒഡീഷയില്‍ നിന്നും വന്ന് മാര്‍ബിള്‍ പതിപ്പിക്കുന്ന ജോലി ചെയ്യുന്ന യുവാവിനേയും കാണാതായതായി പരാതി. 

പാലാത്തടത്ത് ജോലിചെയ്യുന്ന കുക്കു സിംഗിന്റെ മകളേയും ഒഡീഷ സ്വദേശി വീരേന്ദര്‍സിംഗി (29)നേയുമാണ് കാണാതായത്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved