ഇതാദ്യമായി, ബലൂചിസ്ഥാന്‍ വിഷയം ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചതും ശ്രദ്ധേയമായി. പാക് അധീന കാശമീരിലേയും ബലൂചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നിലപാടിനോട് നന്ദി രേഖപ്പെടുത്തിയെന്നായിരുന്നു മോദിയുടെ വെളിപ്പെടുത്തല്‍. താന്‍ തിരിച്ചും അവരോടും നന്ദി പ്രകടിപ്പിച്ചു.
ഇന്ത്യയെ മഹത്തരമാക്കുകയാണ് നമ്മുടെ കടമയെന്നും സ്വരാജ്യത്തില്‍ നിന്നും സുരാജ്യത്തിലേക്ക് മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണം ജനവികാരം മാനിച്ച് ആയിരിക്കണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ ഉണ്ട് ഇതുപയോഗിക്കണമെന്നും സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

Post a Comment