പുത്തിഗെ: മാസാന്ത അഹ്ദലിയ്യ സ്വലാത്ത് മജ്ലിസ് സമാപിച്ചു. വൈകിട്ട് നടന്ന ഖത്മുല് ഖുര്‍ആന്‍ സദസ്സിന് ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി നേതൃത്വം നല്‍കും.
ദിക്ര് ദുആ സദസ്സിന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്കി. എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന് പ്രസിഡന്റ് ഹാരിസ് ഹിമമി സഖാഫി പരപ്പ ഉത്ബോധനം നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, ബഷീര്‍ തങ്ങള്‍, അബ്ദുരഹ്മാന്‍ അഹ്സനി, അബ്ദുസ്സലാം അഹ്സനി, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, ഇബ്രാഹിം സഅദി മുഗു, അബ്ദുറഹ്മാന് മുസ് ലിയാര്‍ ചള്ളങ്കയം, കരീം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment