Latest News :
Home » , , » മുഹിമ്മാത്ത് ദുബായ് കമ്മിറ്റി സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചു

മുഹിമ്മാത്ത് ദുബായ് കമ്മിറ്റി സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചു

Written By Muhimmath News on Monday, 22 August 2016 | 10:20

ദുബായ്: മുഹിമ്മാത്ത് ദുബായ് കമ്മിറ്റി മാസാന്തം നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിച്ചു.  പ്രസിഡണ്ട് അബ്ബാസ് സഖാഫി മണ്‍ട്ടമ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സിറാജുദ്ധീന്‍ തങ്ങള്‍ ആന്ദ്രോത്ത് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ബാസ് സഖാഫി സ്വലാത്തിന് നേതൃത്വംനല്‍കി. ഇബ്രാഹിം സഖാഫി സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved