Latest News :
Home » , » മുഹിമ്മാത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മുഹിമ്മാത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Written By Muhimmath News on Tuesday, 16 August 2016 | 11:32

പുത്തിഗെ: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം പുത്തിഗെ മുഹിമ്മാത്തില്‍ സമുചിതമായി ആഘോഷിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി. സ്‌കൂളിലെ് വിവിധ മത്സരങ്ങളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 












Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved