Latest News :
Home » » ഉയരങ്ങള്‍ കീഴടക്കാന്‍ വിദ്യാര്‍തികള്‍ സജ്ജരാവണം

ഉയരങ്ങള്‍ കീഴടക്കാന്‍ വിദ്യാര്‍തികള്‍ സജ്ജരാവണം

Written By Muhimmath News on Wednesday, 10 August 2016 | 19:04

ചട്ടഞ്ചാല്‍: വിജ്ഞാനത്തിലൂടെ കരുത്താര്‍ജിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ വിദ്യാര്‍തികള്‍ സജ്ജരാവണമെന്ന് പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് അമാനി ബെളിഞ്ചം പ്രസ്താവിച്ചു. മുഹ്യിസ്സുന്ന ദര്‍സ് സമാജം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുദരിസ് ശാഫി സഖാഫി ഏണിയാടി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ഫൈസി പ്രസംഗിച്ചു. എം.എസ്.എസ് പ്രസിഡന്റ് സയ്യിദ് ലുഖ്മാനുല്‍ ഹകീം ലക്ഷദീപ് സ്വാഗതവും, നിയാസ് ദേലംപാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved