Latest News :
Home » , , » ഹമീദ് പരപ്പക്ക് യാത്രയയപ്പ് നല്‍കി

ഹമീദ് പരപ്പക്ക് യാത്രയയപ്പ് നല്‍കി

Written By Muhimmath News on Friday, 26 August 2016 | 11:04

കാസര്‍കോട്:  വിശുദ്ധ ഹജ്ജ് കര്‍മത്തിന് യാത്ര തിരിക്കുന്ന ഐ.സി.എഫ് യു.എ.ഇ. നാഷണല്‍ കമ്മിറ്റി ദഅ്‌വ കാര്യ സമിതി പ്രസിഡണ്ട് ഹമീദ് പരപ്പക്ക് മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി  യാത്രയയപ്പ് നല്‍കി. 

മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് പരപ്പ മറുപടി പ്രസംഗം നടത്തി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved