Latest News :
Home » » അധ്യാപകര്‍ക്ക് യാ(തയപ്പ് നല്‍കി

അധ്യാപകര്‍ക്ക് യാ(തയപ്പ് നല്‍കി

Written By Muhimmath News on Saturday, 27 August 2016 | 09:58

അംഗഡിമുഗര്‍; ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അംഗഡിമുഗറില്‍ പ്രൈമറി വിഭാഗത്തില്‍ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് ജി.എച്.എസ് പെര്‍ഡാലയിലേക്ക് പോകുന്ന ഇ കെ. സത്യപ്രകാശിനും ഉദുമ ഹയര്‍ സെക്കന്‍ഡറിയിലേക്ക് പോകുന്ന ദിലീപ്കുമാറിനും യാത്‌റയപ്പ് നല്‍കി.



ഹെഡ്മാസ്റ്റര്‍ അശോക ഡി. ഉദ്ഘാടനം ചെയ്തു .സീനിയര്‍ അസിസ്റ്റന്റ് ഗോപാല കൃഷ്ണ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സിക്രട്ടറി സാവിത്രി, അബ്ദുല്‍ റഹിമാന്‍, മാധവന്‍ പി, സലാഹുദ്ധീന്‍,
ലീല പി , മുഹമ്മദ് സഈദ് സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved