Latest News :
Home » , » മുണ്ട്യത്തടുക്ക ഗുണാജെയിലെ ശാഹുല്‍ ഹമീദ് നിര്യാതനായി

മുണ്ട്യത്തടുക്ക ഗുണാജെയിലെ ശാഹുല്‍ ഹമീദ് നിര്യാതനായി

Written By Muhimmath News on Wednesday, 24 August 2016 | 10:16

മുണ്ട്യത്തടുക്ക: മുണ്ട്യത്തടുക്ക പള്ളം ഗുണാജെയിലെ സജീവ സുന്നീ പ്രവര്‍ത്തകനും കര്‍ഷകനുമായ ശാഹുല്‍ ഹമീദ് (55) നിര്യാതനായി. ഭാര്യ: ആയിശ കന്തല്‍. ലത്തീഫ്, മുഹമ്മദലി, സഫ്‌വാന (മുഹിമ്മാത്ത് വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളാണ്. മയ്യിത്ത് ഗുണാജെ പള്ളി
ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. 

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved