Latest News :
Home » , , » ബദിയഡുക്ക പള്ളത്തടുക്ക യിലെ ബാപ്പുഞ്ഞി നിര്യാതനായി

ബദിയഡുക്ക പള്ളത്തടുക്ക യിലെ ബാപ്പുഞ്ഞി നിര്യാതനായി

Written By Muhimmath News on Friday, 26 August 2016 | 09:57

ബദിയടുക്ക: പള്ളത്തടുക്ക കാടമനയിലെ പരേതനായ ഹസൈനാറിന്റെ മകന്‍ ബാപ്പുഞ്ഞി (63) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ലത്തീഫ് പള്ളത്തടുക്ക (സഅദിയ്യ ദമാം സെക്രട്ടറി, ആര്‍ എസ് സി ലീഡര്‍, എസ് എസ് എഫ്  കാസര്‍കോട് ജില്ലാ മുന്‍ സെക്രട്ടറി), അശ്‌റഫ്, നൗഫല്‍, ഹൈദര്‍, റംല, സറിന, ശാഹിന. മരുമക്കള്‍: അബ്ദുറഹ്മാന്‍ പൊയ്യക്കണ്ടം, അബ്ദുല്‍ ഖാദര്‍ പേരാല്‍, റസീന, റഹ്മത്ത് ബീവി . 

സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, മുഹമ്മദ് മുസ്ല്യാര്‍, പരേതയായ മറിയമ്മ, ആസിയമ്മ, നഫിസ, ആയിഷ.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,  ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, പ്രധാന മുദരീസ്‌
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved