Latest News :
Home » , » ബാംഗളൂരിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി അഹമ്മദ് ഹാജി എലൈറ്റ് നിര്യാതനായി

ബാംഗളൂരിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി അഹമ്മദ് ഹാജി എലൈറ്റ് നിര്യാതനായി

Written By Muhimmath News on Wednesday, 31 August 2016 | 12:26

തൃക്കരിപ്പൂര്‍: ബാംഗ്ലൂരിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയും സാംസ്‌കാരിക പ്രമുഖനായിരുന്ന പേക്കടത്തെ എ അഹമ്മദ് ഹാജി (എലൈറ്റ്) (83) നിര്യാതനായി. 

ബാംഗ്ലൂരിലെ അടോര ലോഡ്ജിന്റെ ഉടമയാണ്. ഭാര്യ: ടി കുഞ്ഞാമിന. മക്കള്‍:മുസ്തഫ, അബ്ദുല്‍ സത്താര്‍, ശിഹാബ്, സക്കീന, സുബൈദ, മറിയുമ്മ.മരുമക്കള്‍: എ സി ഇബ്രാഹിം, കെ അബ്ദുല്‍ സലാം , എം കെ മുഹമ്മദ് കുഞ്ഞി, പി കെ കുഞ്ഞബ്ദുള്ള, ഫൗസിയ, ഫായിസ ,നജ്മ. സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, അബ്ദുല്‍ ഖാദര്‍ , അബ്ദുല്‍ റഹിമാന്‍, പരേതയായ മറിയുമ്മ.

മയ്യത്ത് ഉദിനൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved