Latest News :
Home » , » സീഗമൂല മുഹമ്മദ് ഹാജി അന്തരിച്ചു

സീഗമൂല മുഹമ്മദ് ഹാജി അന്തരിച്ചു

Written By Muhimmath News on Wednesday, 3 August 2016 | 09:41

ചള്ളങ്കയം: ചള്ളങ്കയം സീഗമൂല എസ്.എം.മുഹമ്മദ് ഹാജി സീമന്‍  (86)  അന്തരിച്ചു. ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് പ്രസിഡണ്ട് ആയിരുന്നു. പരേതനായ ഗുഡ്ഡെ കുഞ്ഞഹമ്മദ് ഹാജി യുടെ മകള്‍ ബീഫാത്തിമ്മയാണ് ഭാര്യ. ഖദീജമ്മ, മറിയമ്മ, ആയിശ, റുഖിയ്യ എന്നിവര്‍ മക്കളാണ്.

പരേതനായ അംബേരി സീമന്‍ മുഹമ്മദ്, അബ്ദുല്‍ഖാദര്‍ ചേവാര്‍, മുഹമ്മദ് മേര്‍ക്കളം, യൂസുഫ് ബാബ അംബേരി മരുമക്കളുമാണ്. എസ്.എം. അബ്ദുല്‍ഖാദര്‍ സഹോദരനാണ്. ചള്ളങ്കയം ബദ്രിയ ജുമാ മസ്ജിദ് പരിസരത്ത്  വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മയ്യിത്ത് ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved