Latest News :
Home » , » ഓട്ടോഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു

ഓട്ടോഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു

Written By Muhimmath News on Friday, 12 August 2016 | 12:24

കുമ്പള: ആരിക്കാടിയിലെ ഓട്ടോ ഡ്രൈവറും ബംബ്രാണയില്‍ ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ ഹുസൈന്‍ (53) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ചരാവിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അസ്മ. മക്കള്‍: മിസ്‌രിയ, ഉനൈസ്, മുസ്തഫ. 
മരണത്തെ തുടര്‍ന്ന് ആരിക്കാടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved