Latest News :
Home » , » അതിഞ്ഞാലിലെ പി.ഇബ്രാഹിം ഹാജി നിര്യാതനായി

അതിഞ്ഞാലിലെ പി.ഇബ്രാഹിം ഹാജി നിര്യാതനായി

Written By Muhimmath News on Sunday, 28 August 2016 | 19:48

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതിയംഗവും ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരിയുമായിരുന്ന അതിഞ്ഞാല്‍ കാഞ്ഞിരായി ഹൗസില്‍ പി.ഇബ്രാഹിം ഹാജി(68) നിര്യാതനായി. ഭാര്യമാര്‍: ഫാത്തിമ, പരേതയായ സുഹ്‌റ ഹജ്ജുമ. മക്കള്‍: ഖാലിദ്(ബഹ്‌റിന്‍), അബ്ദുല്‍ കലാം(ഷാര്‍ജ), ഇസ്മായില്‍, ഖൈറുന്നിസ, നൂറ, നാദിയ. മരുമക്കള്‍: ഫൈസല്‍, അബ്ദുല്‍ മജീദ്, നോഷിബ, ഷബീര്‍, ഫൈറൂസ. സഹോദരങ്ങള്‍: പി.അബ്ദുല്‍ റഹ്മാന്‍ ഹാജി, പി.അബ്ദുല്‍ ഖാദര്‍ മൗലവി (പ്രസിഡന്റ് തെക്കേപ്പുറം ജമാഅത്ത് കമ്മിറ്റി), പി.മൊയ്തുഹാജി, പി.കുഞ്ഞബ്ദുല്ല ഹാജി, പി.ഹസ്സന്‍കുഞ്ഞി ഹാജി, ഐസു, ഖദീജ, കുഞ്ഞിപ്പാത്തു, പരേതനായ പി.മമ്മൂഞ്ഞി ഹാജി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved