Latest News :
Home » » കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ മാണിയെ പുറത്താക്കണം: പിസി ജോര്‍ജ്ജ്

കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ മാണിയെ പുറത്താക്കണം: പിസി ജോര്‍ജ്ജ്

Written By Muhimmath News on Sunday, 28 August 2016 | 17:01

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്(എം) നിലനില്‍ക്കണമെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെഎം മാണിയെ പുറത്താക്കണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. മാണി സ്വയം രാജി വെച്ചു പോകില്ല. അതുകൊണ്ട് പുറത്താക്കുകയേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിഎച്ച്ആര്‍എം സംഘടിപ്പിച്ച അയ്യങ്കാളി ജന്‍മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിസി ജോര്‍ജ്ജ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved