Latest News :
Home » » പെട്രോളിന് മൂന്ന് രൂപയും ഡീസലിന് രണ്ട് രൂപയും കൂട്ടി

പെട്രോളിന് മൂന്ന് രൂപയും ഡീസലിന് രണ്ട് രൂപയും കൂട്ടി

Written By Muhimmath News on Wednesday, 31 August 2016 | 21:58

ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 3 രൂപയും 38 പൈസയും ഡീസലിന് 2 രൂപ 67 പൈസയുമാണ് കൂട്ടിയത്.പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി നിലവില്‍വരും. ഈ മാസം 15ന് പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലീറ്ററിന് രണ്ട് രൂപയും കുറച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved