Latest News :
Home » , , » പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കും: മുഖ്യമന്ത്രി

Written By Muhimmath News on Monday, 29 August 2016 | 11:24

പാലക്കാട്: ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനില്‍ക്കുന്നതെന്നും ഷെര്‍ണൂരില്‍ അബുദാബി ശക്തി പുരസ്‌കാരം സമ്മാനിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍പോലും ആര്‍.എസ്.എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്‌കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറായി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved