Latest News :
Home » » നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Written By Muhimmath News on Friday, 19 August 2016 | 19:54

ഉദുമ: നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാണിയാര്‍ മൂലയിലെ ചന്ദ്രന്‍ (33) ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അയല്‍ വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കൈപിടിച്ച് വലിച്ച് കൊണ്ട് പോയി അടുത്തുള്ള കുറ്റിക്കാട്ടില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved