Latest News :
Home » » ആര്‍ എസ് സി അന്തര്‍ കലാലയ മത്സരം

ആര്‍ എസ് സി അന്തര്‍ കലാലയ മത്സരം

Written By Muhimmath News on Tuesday, 9 August 2016 | 17:40

ദുബൈ: ആര്‍ എസ് സി ദുബൈ കലാലയം സാംസ്‌കാരിക വേദിക്കു കീഴില്‍ ദുബൈയിലെ 6 കേന്ദ്രങ്ങളില്‍ ആഗസ്ത് 12 നു അന്തര്‍ കലാലയ മത്സരങ്ങള്‍ നടക്കും. പ്രതി മാസം യൂനിറ്റുകളില്‍ നടന്നുവരുന്ന കലാലയങ്ങളില്‍ നിന്ന് നേടിയെടുത്ത പ്രതിഭാത്വവുമായാണ് അംഗങ്ങള്‍ അന്തര്‍ കലാലയങ്ങളില്‍ മാറ്റുരക്കുന്നത്. ആലാപനം, പ്രഭാഷണം, രചനകള്‍ തുടങ്ങി വിവിധ ഇനങ്ങളില്‍ മത്സരം നടക്കും. പ്രവാസി യൗവനങ്ങളുടെ കലാ സാഹിത്യ വൈജ്ഞാനിക മേഖലയിലെ കഴിവും കാഴ്ചപ്പാടും വളര്‍ത്തിയെടുക്കുകയാണ് യൂനിറ്റ് കലാലയങ്ങളുടെ ലക്ഷ്യം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved