Latest News :
Home » , » മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് മഹല്ല് പ്രതിനിധി സംഗമം ചൊവ്വാഴ്ച

മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് മഹല്ല് പ്രതിനിധി സംഗമം ചൊവ്വാഴ്ച

Written By Muhimmath News on Monday, 22 August 2016 | 12:17

കുമ്പള: കുമ്പള-മഞ്ചേശ്വരം സംയുക്ത ജമാഅത്ത് മഹല്ല് ഭാരവാഹികളുടെ പ്രത്യേക സംഗമം ചൊവ്വാഴ്ച രാവിലെ 9.30ന് ശിറിയ ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് ഹാളില്‍ നടക്കും. സംയുക്ത ജമാഅത്ത് ഖാസി എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

 സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, എ.പി. അബ്ദുല്ല മുസ്സിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved