Latest News :
Home » » ട്രയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ട്രയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Written By Muhimmath News on Saturday, 27 August 2016 | 17:57

കാസര്‍കോട്:ട്രയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍ റെയില്‍വെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രയിനില്‍ നിന്നാണ് കാസര്‍കോട് റെയില്‍വെ പൊലീസ് എസ്.ഐ. വിജയന്റെ നേതൃത്വത്തില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. എന്നാല്‍ പ്രതിയെ പിടികിട്ടിയില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved