Latest News :
Home » » ഇബ്‌റാഹിം അമ്പട്ടക്കണ്ടത്തിനു യാത്രയയപ്പ് നല്‍കി

ഇബ്‌റാഹിം അമ്പട്ടക്കണ്ടത്തിനു യാത്രയയപ്പ് നല്‍കി

Written By Muhimmath News on Monday, 8 August 2016 | 10:29

ദുബായ്: 30 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന യു എ ഇ-അംഗടിമുഗര്‍ വെല്‍ഫേര്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും, സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഇബ്രാഹിം അമ്പട്ടകണ്ടത്തിന്നു യു എ ഇയിലെ മലയാളി പ്രവാസികളുടെ സംഗമ ഭൂമിയായ ദുബൈ സര്‍ഹൂനി മസ്ജിദ് പരിസരത്ത് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ നിരവധി സുഹൃത്തുക്കള്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved