Home »
Kasaragod
» ഷാനവാസ് പാദൂര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു
ഷാനവാസ് പാദൂര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു
കാസര്‍കോട് : ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച യു ഡി എഫിലെ ഷാനവാസ് പാദൂര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ വീണ്ടും വോട്ടെടുപ്പ് നടന്നത്. 1886 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനവാസ് വിജയിച്ചത്.
Post a Comment