Latest News :
Home » » കലാ പ്രതിഭകളെ അനുമോദിച്ചു

കലാ പ്രതിഭകളെ അനുമോദിച്ചു

Written By Muhimmath News on Tuesday, 16 August 2016 | 17:11

ബദിയടുക്ക: എസ് എസ് എഫ് ബദിയടുക്ക സെക്ടര്‍ സാഹിത്യോത്സവില്‍ പെരടാല സെക്ടറിലെ കലാ പ്രതിഭകളായ ആദിക് ഹസ്സന്‍ കോരിക്കാര്‍, ഖലീല്‍ പെരടാല, ശംഷാദ് കന്യാന എന്നിവരെയും മത്സരിച്ച് വിജയിച്ച എല്ലാ മത്സരാര്‍ത്ഥികളെയും എസ് വൈ എസ് കാസറകോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ ബാഹസന്‍ പഞ്ചിക്കല്‍ അനുമോദിച്ചു. ഫൈസല്‍ സൈനി പെരടാല , സൈഫുദ്ദീന്‍ കോരിക്കാര്‍, മഹ്ഷൂഖ് ഹസ്സന്‍ കോരിക്കാര്‍, നിസാം മുംബൈ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved