Latest News :
Home » » എസ്.എസ്. എഫ്. പെരഡാല സെക്ടര്‍ സാഹിത്യോത്സവ്: കലാകിരീടം കോരിക്കാറിന്

എസ്.എസ്. എഫ്. പെരഡാല സെക്ടര്‍ സാഹിത്യോത്സവ്: കലാകിരീടം കോരിക്കാറിന്

Written By Muhimmath News on Monday, 1 August 2016 | 11:03

ബദിയടുക്ക:  എസ്.എസ്. എഫ്. പെരഡാല സെക്ടര്‍ സാഹിത്യോത്സവ് 2016, രണ്ടാം തവണയും കലാ കിരീടം കോരിക്കാറിന്.


സീനിയര്‍, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നിന്നുള്ള കലാപ്രതിഭയും കോരിക്കാര്‍ യൂണിറ്റ്  സ്വന്തമാക്കി. 460 പോയിന്റോടെ കോരിക്കാര്‍ ഒന്നാമതും 382 പോയിന്റോടെ കന്യാന രണ്ടും, 256 പോയിന്റു മായി ഗോളിയടുക്ക മുന്നാം സ്ഥാനവും നേടി.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved