Latest News :
Home » , » വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു

വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു

Written By Muhimmath News on Tuesday, 2 August 2016 | 18:09

ബോവിക്കാനം: വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു. ബോവിക്കാനം ബാലനടുക്കത്തെ ബായവളപ്പ് ഹൗസിലെ സുബൈറിന്റെ മകന്‍ തന്‍വീറാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ചത്. ബോവിക്കാനം എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ആയിഷ. സഹോദരങ്ങള്‍: തബ്ഷീര്‍, തൗഷിഫ്, ബാത്തിഷ, താഷിം, ഷംശിന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved