Latest News :
...
Home » » സമസ്ത: 93 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത: 93 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Written By Muhimmath News on Tuesday, 9 August 2016 | 11:32

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച തൊണ്ണൂറ്റിമൂന്ന് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, എറണാകുളം, ആലപ്പുഴ, കാസറഗോഡ്, എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അംഗീകാരത്തിന് അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

മലപ്പുറം : മദ്‌റ ത്തുസ്സുന്നിയ്യത്തുല്‍ ബദ്‌രിയ്യ കണ്ണാട്ടിപ്പടിഇരുകുളംവേങ്ങര, മദ്‌റസത്തു മള്ഹറു ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ അച്ചനമ്പലം,തോട്ടുങ്ങല്‍, നൂറുല്‍ ഹുദാ സുന്നി മദ്‌റസ – ചെമ്പ്ര, മുണ്ടേപ്പാടംമണത്തോട്കുളം, നജ്മുല്‍ ഹുദാ സുന്നി മദ്‌റസചെമ്പ്ര, കുന്നത്ത് പറമ്പ്, മദ്‌റസത്തുല്‍ ബദ്‌രിയ്യപത്തനാപുരംഅരീക്കോട്, ഖദീജത്തുല്‍ കുബ്‌റാ സുന്നി മദ്‌റസപറമ്പൂര്‍,വാഴക്കോട്പട്ടിക്കാട്, അഹ്ദലിയ്യ സുന്നി മദ്‌റസപടിഞ്ഞാംറ്റുംമുറികൂട്ടിലങ്ങാടി, നൂറുല്‍ ഹുദാ സുന്നി മദ്‌റസവെള്ളേരി,പാലത്തിങ്ങല്‍അരീക്കോട്, സിറാജുല്‍ ഹുദാ സുന്നി മദ്‌റസപുറമണ്ണൂര്‍,പെരുമ്പറമ്പ്, ഐനുല്‍ ഹുദാകോട്ടുവലക്കാട്തിരൂരങ്ങാടി, സുബുലുസ്സലാംവെട്ടിച്ചിറ,കല്ലുവെട്ടിക്കല്‍, വാദീ റഹ്മ സുന്നി മദ്‌റസവട്ടപ്പറമ്പ്ഇരിമ്പിളിയം, ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ഗ്രീന്‍ കാമ്പസ്താനാളൂര്‍, നൂറുല്‍ ഉലമ മദ്‌റസ തണ്ടുകോട്‌വെള്ളയൂര്‍, മന്‍ഹജുല്‍ ഉലും സുന്നി മദ്‌റസ കൊമ്പംകല്ല്‌മേലാറ്റൂര്‍, നൂറുല്‍ ഉലമ സുന്നി മദ്‌റസ ഓലപ്പാറവെള്ളിയഞ്ചേരി, അല്‍ മദ്‌റസത്തുല്‍ ഫിര്‍ദൗസിയ്യ നീറ്റിക്കല്‍കുഴിമണ്ണ, തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ സിദ്ദീഖാബാദ് നോര്‍ത്ത്‌പെരുവള്ളൂര്‍, ശാഫിഇയ്യ മദ്‌റസ കാലടി സെന്റര്‍കുറ്റിപ്പുറം, അബ്ബാസിയ്യ സുന്നി മദ്‌റസ അതളൂര്‍ നേഡറ്റ്തവനൂര്‍, ശാദുലിയ്യ സുന്നി മദ്‌റസ സ്‌നേഹപുരംനരിപ്പറമ്പ്തവനൂര്‍, അല്‍ ഫാറൂഖ് ബ്രാഞ്ച് മദ്‌റസ വടപുറംകമ്പിനിപ്പടി, നജ്മുല്‍ ഹുദാ സുന്നി മദ്‌റസ സി.എം.നഗര്‍നിറമരുതൂര്‍, മിഫ്ത്താഹുസ്സുന്ന മദ്‌റസ കൈമലശ്ശേരി പൂവാംകുളങ്ങര, നൂറുല്‍ ഇസ്‌ലാം മദ്‌റസ നിയര്‍ പമ്പ് ഹൗസ്ചമ്രവട്ടം, മദ്‌റസത്തുല്‍ ബദ്‌രിയ്യ മേലേ കിഴിശ്ശേരികൊണ്ടോട്ടി, സി.എം.വലിയുല്ലാഹി സുന്നി മദ്‌റസ ചെറിയേടത്ത് പള്ളിയാളി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ വടക്കുംമുറിഇരിയാട്ടുപറമ്പ്, മദ്‌റസത്തു താജുല്‍ വാലിദൈനി പൂക്കോട്ടുംപാടംഉപ്പുവള്ളി, അബൂഹൂറൈറ സെക്കണ്ടറി മദ്‌റസ മുക്കൂട്‌കൊണ്ടോട്ടി, അല്‍ ഹുദാ സുന്നി മദ്‌റസ കൊടശ്ശേരിവെള്ളുവങ്ങാട്, ബദ്‌രിയ്യ സുന്നി മദ്‌റസ മുട്ടിപ്പാലംമഞ്ചേരി, ഹസനിയ്യ സുന്നി മദ്‌റസ മാമ്പുഴകാളികാവ്. കോഴിക്കോട് : ജീലാനി സുന്നി മദ്‌റസ കുളത്തക്കര പുത്തൂര്‍, നൂറുല്‍ ഹുദാ സുന്നി മദ്‌റസ മാപ്പനാംപൊയില്‍താമരശ്ശേരി, സിറാജുല്‍ ഹുദാ മദ്‌റസ മാണിക്കോത്ത്കടിയങ്ങാട്, മദ്‌റസത്തുല്‍ ബദ്‌രിയ്യ കായലംമാവൂര്‍, വലിയുല്ലാഹി സി.എം.സഖാഫത്തുല്‍ ഇസ്‌ലാം സുന്നി മാദ്‌റസ പറമ്പത്ത്കാവ്, ഖുര്‍റത്തുല്‍ ഐന്‍ സുന്നി മദ്‌റസ സൗത്ത് കൊടുവള്ളി, അല്‍ മദ്‌റസത്തു അബ്‌റാര്‍ അസ്സുന്നിയ്യ നോര്‍ത്ത് മണല്‍വയല്‍കൈതപ്പൊയില്‍, മദ്‌റസത്തുന്നൂര്‍ കീഴല്‍വടകര, സിറാജുല്‍ ഹുദാ മദ്‌റസ വില്ല്യാപ്പള്ളിഅമരാവതി വയനാട് : സി.എം.അസാസുല്‍ ഇസ്‌ലാം സുന്നി മദ്‌റസ ചിലഞ്ഞിച്ചാല്‍പരിയാരം, ദാറുസ്സലാം സന്നി മദ്‌റസ കട്ടയാട്മാനന്തവാടി, അല്‍ മദ്‌റസത്തുല്‍ ഇമാമിശ്ശാഫിഈ കുന്നുമ്മലങ്ങാടിതരുവണ തൃശൂര്‍ : ബുസ്താനുല്‍ ഉലും മദ്‌റസ മണലിത്തറ, നൂറുല്‍ ഹുദാ മദ്‌റസ എട്ടുമനകരുവന്നൂര്‍, കണ്ണൂര്‍: താജുല്‍ ഉലും ഹോളിഡേ സുന്നി മദ്‌റസ കാടാച്ചിറ, അല്‍ മദീന സുന്നി മദ്‌റസ ചക്കരക്കല്‍ഇരിവേരി, ബദ്‌രിയ്യ സുന്നി മദ്‌റസ ഓട്ടമരംകാക്കയങ്ങാട്, മദ്‌റസത്തുല്‍ ഗസ്സാലി പെട്രോള്‍പമ്പ്ഇരിക്കൂര്‍, മദ്‌റസത്തുല്‍ ഹിദായ മഞ്ഞപ്പാറഇരിക്കൂര്‍, റൗളത്തുല്‍ ഉലും മദ്‌റസ കൂരാരിപട്ടാനൂര്‍, പാലക്കാട് : മദ്‌റസത്തുല്‍ ബിലാല്‍ ചക്കരക്കുളമ്പ്‌വട്ടമ്പലം, അല്‍ മദ്‌റസത്തുല്‍ ഖാദിരിയ്യ വല്ലപ്പുഴപാറേങ്കോട്, ഇമാം അലിയ്യുബ്‌നു അബീത്വാലിബ്(റ)മദ്‌റസ വെസ്റ്റ് മപ്പാട്ടുകരപട്ടാമ്പി, ഇമാം അബൂബക്കര്‍ സ്വിദ്ധീഖ്(റ) മദ്‌റസ വലിയപറമ്പ്പട്ടാമ്പി, ഇമാം അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) മദ്‌റസ റഹ്മത്ത്‌നഗര്‍മുളയങ്കാവ്, കൊല്ലം: സി.എം.സെന്റര്‍ മദ്‌റസ വേങ്ങ ശാസ്താംകോട്ട, ഖാജാമുഈനുദ്ദീന്‍ ചിശ്തി മദ്‌റസ പഴയാറ്റുന്‍കുഴിനിവിയാജംഗ്ഷന്‍, മിഫ്ത്താഹുസ്സുന്ന മദ്‌റസ ഓലിക്കരവയല്‍തട്ടാമല, ശൈഖ് രിഫാഈ മദ്‌റസ പടനിലംഉമയനല്ലൂര്‍, ജൗഹരിയ്യ സെന്‍ട്രല്‍ സ്‌കൂള്‍ മദ്രസ എഴിപ്പുറംപാരിപ്പള്ളി, എറണാകുളം: ഹിദായത്തുല്‍ ഇസ്‌ലാം ബദര്‍ മദ്‌റസ പേരണ്ടൂര്‍ റോഡ്കലൂര്‍, അല്‍ ഹൈദ്രൂസിയ സുന്നി മദ്‌റസ കരുവേലിപ്പടിതോപ്പൂംപടി, ബദറുല്‍ ഹുദാ മദ്‌റസ സൗത്ത് പാറേപ്പീടികചെറുവട്ടൂര്‍, ആലപ്പുഴ: നൂറുല്‍ ഹുദാ മദ്‌റസ പെരുമ്പളംചേര്‍ത്തല, കാസറഗോഡ് : രിഫാഇയ്യ സുന്നി മദ്‌റസ ചെമ്പകാനം(മുണ്ട) ചെറുവത്തുര്‍, നൂറുല്‍ ഉലമ സുന്നി മദ്‌റസ പെരുമ്പട്ടചെറുവത്തുര്‍, അന്‍വാറുസ്സആദ പടന്നക്കാട്. കര്‍ണാടക : നൂറുല്‍ ഇസ്‌ലാം അറബിക് മദ്‌റസ കര്‍ക്കടഉഡുപ്പി, ബദ്‌രിയ്യ അറബിക് മദ്‌റസ റോക്‌സിടിബെല്ലേകരെഹാസ്സന്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ കൊട്ടേപുരബട്ടപ്പാടിദക്ഷിണകന്നട, നൂറുല്‍ ഉലമാ മദ്‌റസ ബദ്‌രിയ നഗര്‍കിന്‍യാദക്ഷിണകന്നട, നൂറുല്‍ ഇസ്‌ലാം അറബിക് മദ്‌റസ കടൂര്‍ സി.പി.സി.കോളനിചിക്മാംഗ്ലൂര്‍, നൂറുല്‍ ഹുദാ മദ്‌റസ അരിക്കില കുമ്പ്ര ദക്ഷിണകന്നട, താജുല്‍ ഉലമാ മദ്‌റസ ഹൊസ നഗര്‍കെ.സി.റോഡ് ദക്ഷിണകന്നട, താജുല്‍ ഉലും സുന്നി മദ്‌റസ മലര്‍പടവ് പജീര്‍ദക്ഷിണകന്നട, താജുല്‍ ഉലമ ഇംഗ്ലീഷ് മീഡിയം മദ്‌റസ ചള്ളിയട്ക്കദറളകട്ടദക്ഷിണകന്നട, നുസ്‌റത്തുല്‍ ഇസ്‌ലാം എജ്ജുസെന്റര്‍കല്‍ക്കറ, അല്‍ ഖലം ഉര്‍ദു യൂണിവേര്‍സല്‍ മദ്‌റസ റാണെബന്നൂര്‍ഹാവേരി, അല്‍ അമീന്‍ ഗ്രൂപ്പ് ഓഫ് മദ്‌റസ ഹങ്കല്‍ഹവേരി, നൂറുല്‍ ഹുദാ അറബിക് മദ്‌റസ ദര്‍വാട്ഹുബ്ലി തമിഴ്‌നാട് : മദ്‌റസത്തുല്‍ പീര്‍മുഹമ്മദിയ തുക്കലൈകന്യാകുമാരി, അല്‍ ജാമിഅ മദ്‌റസ കെ.ജെ.ചാവടി കോയമ്പത്തൂര്‍, ദാറുല്‍ ഖുറാന്‍ ഹനഫി സുന്നത്ത് ജമാഅത്ത മദ്‌റസ മുത്തുകുമാര്‍ നഗര്‍കോയമ്പത്തൂര്‍, നൂറുല്‍ ഹുദാ മദ്‌റസ അവ്വൈനഗര്‍ കോയമ്പത്തൂര്‍, ഉത്തര്‍ പ്രദേശ്: മുശ്താഖുല്‍ ഉലൂം മദ്‌റസ മൊറാദാബാദ്, ബീഹാര്‍: ദാറുല്‍ ഉലൂം ഇമാം അഹ്മദ് റസ മദ്‌റസ കാട്ടിഹാര്‍, മഹാരാഷ്ട്ര: മഅദിന്‍ കൊറഡോവ മദ്‌റസ മുംബൈ, സുഫ ഇംഗ്ലീഷ് സ്‌കൂള്‍ ബൈകുള മുംബൈ, രാജസ്ഥാന്‍: ഇഖ്‌റ ഇന്‍സ്റ്റിട്ട്യൂട്ട് മദ്‌റസ ബന്‍ഷവറ, ദാറുല്‍ ഉലൂം ദിയാഎഖാജാ മദ്‌റസ അജ്മീര്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫസര്‍ എ.കെ.അബ്ദുല്‍ ഹമീദ്, എന്‍.അലി അബ്ദുല്ല, പ്രൊഫസര്‍.കെ.എം.എ.റഹീം സാഹിബ്, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.വില്ല്യാപള്ളി, തുടങ്ങിയവര്‍ സംസാരിച്ചു.
വി.എം.കോയ മാസ്റ്റര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved