Latest News :
Home » » മുഹിമ്മാത്ത് ദുബൈ കമ്മിറ്റി മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച

മുഹിമ്മാത്ത് ദുബൈ കമ്മിറ്റി മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 18 August 2016 | 21:19

ദുബൈ: മുഹിമ്മാത്ത് ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള സ്വലാത്ത് മജിലിസ് വെള്ളിയാഴ്ച (2016 ആഗസ്റ്റ് 19 ) രാത്രി 9 മണിക്ക് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ അബ്ബാസ് സഖാഫി മണ്‍ടമ, ഇബ്രാഹിം സഖാഫി തുപ്പക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved