Latest News :
Home » » സ്വലാത്ത് വാര്‍ഷികം വ്യാഴാഴ്ച

സ്വലാത്ത് വാര്‍ഷികം വ്യാഴാഴ്ച

Written By Muhimmath News on Wednesday, 10 August 2016 | 21:39

ദുബൈ: ദുബൈ ഹോര്‍ അല്‍ അന്‍സ് മസ്ജിദ് താജിറില്‍(തങ്ങള്‍ പള്ളി)എല്ലാ വ്യാഴാഴ്ച രാത്രികളിലും നടന്ന് വരുന്ന സ്വലാത്തിന്റെ വാര്‍ഷികം 2016ആഗസ്റ്റ് 11വ്യാഴാഴ്ച രാത്രി ഇശാ നിസ്‌കാരത്തിന് ശേഷം നടക്കും. പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved