പുത്തിഗെ: എസ് വൈ എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ജില്ലാ വൈ.പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്റാല് ഉദ്ഘാടനം ചെയ്തു .സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ അഹ്സനി അധ്യക്ഷത വഹിച്ചു. സോണ്‍ ജനറല്‍ സെക്റട്ടറി മൂസ സഖാഫി വിഷയവതരണം നടത്തി. ഇബ്റാഹിം സഖാഫി പ്രവര്‍ത്തന റിപോര്‍ട്ടും സഈദ് പര്‍ളാഡം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപിച്ചു. സോണ്‍ സി.സി താജുദ്ധീന്‍ മാസറ്റര്‍ കണ്‍ട്രോളറായിരുന്നു. ലത്തീഫ് കളത്തൂര്‍, ഖലീല്‍ എരുതുംകല്ല് സംബന്ദിച്ചു.
Post a Comment