Latest News :
Home » » എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ വ്യാഴാഴ്ച

എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ വ്യാഴാഴ്ച

Written By Muhimmath News on Tuesday, 9 August 2016 | 09:59

ദേലംപാടി: സമസ്തത കേരള സുന്നീ യുവജന സംഘം ദേലംപാടി സര്‍ക്കള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ വ്യാഴാഴ്ച നാല് മണിക്ക് ദേലംപാടി സുന്നീ സെന്ററില്‍ നടക്കും. എസ് വൈ എസ് മുള്ളേരിയ സോണ്‍ നേതാക്കള്‍ സംബന്ധിക്കും. എല്ലാ കൗണ്‍സില്‍ അംഗങ്ങളും കൃത്യസമയത്ത് എത്തണമെന്ന് സെക്രട്ടറി ഉമര്‍ സഖാഫി അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved