Latest News :
Home » » എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ നടത്തി

എസ് വൈ എസ് ദേലംപാടി സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ നടത്തി

Written By Muhimmath News on Saturday, 13 August 2016 | 12:40

ദേലംപാടി: സമസ്ത കേരള സുന്നീ യുവജനസംഘം ദേലംപാടി സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ ദേലംപാടി സുന്നീ സെന്ററില്‍ നടന്നു. എസ് വൈ എസ് മുള്ളേരിയ സോണ്‍ സെക്രടറി അബ്ദുല്‍റസ്സഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ നിരീക്ഷകന്‍ പി. എസ് മുഹമ്മദ് കുഞ്ഞി യേഗം നിയന്ത്രിച്ചു. 

അര്‍ദ്ധവാര്‍ഷിക റിപ്പോര്‍ട്ട് ഉമര്‍ സഖാഫി മയ്യളവും വരവ് ചിലവ് കണക്ക് ഫിനാന്‍സ് സെക്രട്ടറി ഫാറൂഖ് ഊജംപാടിയും അവതരിപ്പിച്ചു. അബ്ദുല്ല സഖാഫി ദേലംപാടി, ഹനീഫ് സഅദി പള്ളത്തുര്‍, അബ്ദുറഹ്മാന്‍ സഖാഫി കൊമ്പോട്, അബ്ദുറഹ്മാന്‍ അഹ്‌സനി ഊജംപാടി, അബ്ദുറഷീദ്. സി. ടി തുടങ്ങിയവ4 സംബന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved