Latest News :
Home » » എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

എസ് വൈ എസ് കുമ്പോല്‍ സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Sunday, 14 August 2016 | 12:48

കുമ്പോല്‍: എസ്.വൈ.എസ് കുമ്പോല്‍ സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‌സില്‍ സര്‍ക്കിള്‍ പ്രസിഡന്റ് ലത്തീഫ് സഅദിയുടെ അധ്യക്ഷതയില്‍ പൂക്കട്ട ടാലന്റ് ട്യൂഷന് സെന്ററില് നടന്നു. സര്‍ക്കിള് ഫിനാന്‌സ് സെക്രട്ടറി ഹനീഫ് സഅദി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള് സീ.സി കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട വിഷയാവതരണം നടത്തി. എസ് എസ് എഫ് കുമ്പോല്‍ സെക്ടര്‍ പ്രസിഡന്റ് നസീറ് ഹനീഫി ബംബ്രാണ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ഭാരവാഹികള് അബ്ദുല്ലത്തീഫ് സഅദി കുമ്പോല്‍ (പ്രസി), സിദ്ദീഖ് പി.കെ.നഗര്‍ (ജനറല് സെക്രട്ടറി ), ഹനീഫ് സഅദി (ഫിനാന്‍സ് സെക്ര), അബ്ദുല്‍ ഹമീദ് ശറഫി, മുഹ്യദ്ദീന് സഖാഫി (വൈസ് പ്രസി), നസീറ് ഹനീഫി, ഇബ്രാഹിം ഇച്ചിലംബാടി ( ജോയിന്റ് സെക്ര). സിദ്ദീഖ് പി.കെ.നഗര്‍ സ്വാഗതവും ഇബ്രാഹിം ഇച്ചിലംബാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved