Latest News :
Home » » കുമ്പോല്‍ സര്‍ക്കിള്‍ കൗണ്‍സില്‍ ഇന്ന്

കുമ്പോല്‍ സര്‍ക്കിള്‍ കൗണ്‍സില്‍ ഇന്ന്

Written By Muhimmath News on Saturday, 13 August 2016 | 12:33

കുമ്പോല്‍: എസ് വൈ എസ് കുമ്പോല് സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് പൂക്കട്ട ട്യൂഷന്‍ സെന്ററില്‍ നടക്കും.സര്‍ക്കിള്‍ പ്രസിഡന്റ് ലത്തീഫ് സഅദിയുടെ അധ്യക്ഷതയില്‍ സോണ്‍ ഉപാധ്യക്ഷന്‍ അശ്രഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്യും. കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട വിഷയാവതരണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved