Latest News :
Home » , » എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച

എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച

Written By Muhimmath News on Saturday, 27 August 2016 | 12:14

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ അര്‍ധവാര്‍ഷിക  കൗണ്‍സില്‍ ഞായറാഴ്ച 4 മണിക്ക് ചട്ടഞ്ചാലില്‍ നടക്കും.. അതിന് മുന്നോടിയായി ഉച്ചയ്ക്ക് 2:30 ന് എക്‌സിക്യൂട്ടിവ് യോഗവും നടക്കും
അര്‍ധവാര്‍ഷിക കൗണ്‍സില്‍ പ്രസിസണ്ട് ബി.കെ.അഹമ്മദ് മുസ്‌ലിയാര്‍ കുണിയയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉല്‍ഘാടനം ചെയ്യും, 

ജില്ലാ സംഘടനകാര്യ സെക്രട്ടറി അഷറഫ് കരിപ്പൊട്ടി വിഷയാവതരണം നടത്തും. കൗണ്‍സില്‍ കണ്‍ട്രോളര്‍ നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. പൊതു റിപോര്‍ട്ട് ശാനവാസ് മദനിയും, ദഅവകാര്യ റിപ്പോട്ട് ഖാലിദ് പുത്തിരിയടുക്കവും, സംഘടനകാര്യ റിപ്പോര്‍ട്ട് ബഷീര്‍ ഹിമമി സഖാഫിയും, ക്ഷേമകാര്യ റിപ്പോര്‍ട്ട് ഫൈസല്‍ ഉദുമയും, അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോട്ട് ബി.എം.എ.മജീദ് മൗവ്വലും ഫിനാന്‍സ് റിപ്പോട്ട് മൊയ്തീന്‍ പനേരയും അവതരിപ്പിക്കും
മഹമ്മൂദ് ജീലാനി ബാഖവി, അബ്ദുല്‍ സലാം ചെമ്പരിക്ക, ശാഫി കുണിയ.തുടങ്ങിയവര്‍ സംസാരിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved