Latest News :
Home » » എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച

എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച

Written By Muhimmath News on Saturday, 13 August 2016 | 18:40

പുത്തിഗെ: എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. പ്രസിഡന്റ് സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്യും. കുമ്പള സോണ്‍ സെക്രട്ടറി താജുദ്ദീന്‍ മാസ്റ്റര്‍ കൗണ്‍സില്‍ നിയന്ത്രിക്കും. അബ്ദുസ്സലാം സഖാഫി പാടലടുക്ക, അബ്ദുല്‍ ഖാദിര്‍ അമാനി ബാപ്പാലിപ്പൊനം, ഉമറുല്‍ ഫാറൂഖ് സഖാഫി കര, സിറാജ് മാസ്റ്റര്‍ ഊജംപദവ്, മൊയ്തു ജി.എസ്, മുഹമ്മദ് കുഞ്ഞി ഉറുമി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved