Latest News :
Home » » എസ് വൈ എസ് കൗണ്‍സില്‍ സമാപിച്ചു

എസ് വൈ എസ് കൗണ്‍സില്‍ സമാപിച്ചു

Written By Muhimmath News on Monday, 15 August 2016 | 18:43

പുത്തിഗെ: എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ മുഹിമ്മാത്തില്‍ സമാപിച്ചു. സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്തു. സര്‍ക്കിള്‍ നിരീക്ഷകന്‍ താജുദ്ധീന്‍ മാസ്റ്റര്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ അമാനി, ജി.എസ് മൊയ്തു, മുഹമ്മദ് കുഞ്ഞി ഉറുമി സംബന്ധിച്ചു. അബ്ദുസ്സലാം സഖാഫി പാടലടുക്ക സ്വാഗതവും ഉമറുല്‍ ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved