Latest News :
Home » » എസ്.വൈ.എസ്. പഠിപ്പുര ട്യൂട്ടേര്‍സ് ക്യാംപ് സംഘടിപ്പിച്ചു

എസ്.വൈ.എസ്. പഠിപ്പുര ട്യൂട്ടേര്‍സ് ക്യാംപ് സംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 24 August 2016 | 11:59

കാസര്‍കോട്: എസ്.വൈ.എസ്. സംഘടനാ സ്‌കൂളിന് കീഴില്‍ നടക്കുന്ന സോണ്‍ പഠിപ്പുരകള്‍ക്ക് മുന്നോടിയായി ജില്ലാ എസ്.വൈ.എസ്. ട്യൂട്ടേര്‍സ് സംഘടിപ്പിച്ചു. 

കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉത്ഘാടനം ചെയതു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, നൗഷാദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.
അശ്‌റഫ് കരിപ്പോടി സ്വാഗതം പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved