Latest News :
Home » » ഉദുമ സോണ്‍ കാബിനറ്റ് മീറ്റും യാത്രയയപ്പും വ്യാഴാഴ്ച

ഉദുമ സോണ്‍ കാബിനറ്റ് മീറ്റും യാത്രയയപ്പും വ്യാഴാഴ്ച

Written By Muhimmath News on Wednesday, 3 August 2016 | 18:43

ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ കാബിനറ്റ് മീറ്റും വിദേശത്ത് പോകുന്ന സോണ്‍ വൈസ് പ്രസിഡണ്ട് ആബിദ് സഖാഫിക്ക് യാത്രയപ്പും വ്യാഴാഴ്ച അസര്‍ നിസ്‌കാരാനന്തരം കുണിയ മിന്‍ഹാജ് സ്‌കൂളില്‍ നടക്കും.

സോണ്‍ പ്രസിഡണ്ട് ബി.കെ അഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ജില്ല സംഘടനാ കാര്യ സെക്രട്ടറി അഷറഫ് കരിപ്പൊടി ഉല്‍ഘാടനം ചെയ്യും . ശാനവാസ് മദനി ചെരുമ്പ, മഹമ്മൂദ് ജിലാനി ബാഖവി, ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ സലാം ചെമ്പരിക്ക, ശാഫി.ബി.എ.കുണിയ, മൊയ്തിന്‍ പനേര, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഫൈസല്‍ ഉദുമ, ഖാലിദ് പുത്തിരിയടുക്കം, ബി.എം.എ.മജീദ് മൗവ്വല്‍ തുടങ്ങിയവര്‍ സംസന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved