Latest News :
Home » » കുട്ടി കാറോടിച്ചു; ഉപ്പയ്‌ക്കെതിരെ കേസെടുത്തു

കുട്ടി കാറോടിച്ചു; ഉപ്പയ്‌ക്കെതിരെ കേസെടുത്തു

Written By Muhimmath News on Tuesday, 9 August 2016 | 12:54

കുമ്പള: പ്രായപൂര്‍ത്തിയാവാത്ത മകന്‍ കാറോടിച്ചതിന് ഉപ്പയ്‌ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കട്ടത്തടുക്ക എ.കെ.ജി നഗര്‍ ജാബിര്‍ മന്‍സിലിലെ മുഹമ്മദിനെതിരെയാണ് കേസ്. ആള്‍ട്ടോ 800 കാറുമായി മുഹമ്മദിന്റെ മകനെ കട്ടത്തടുക്കയില്‍ വെച്ചാണ് പൊലീസ് പിടിച്ചത്. ലൈസന്‍സില്ലാതെയും നിയമം ലംഘിച്ചും വാഹ

നം ഓടിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved