Latest News :
Home » » യുഡിഎഫ് കലക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു

യുഡിഎഫ് കലക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു

Written By Muhimmath News on Tuesday, 30 August 2016 | 12:33

കാസര്‍കോട്: ഇടതു സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെയും യുഡിഎഫ് ബഹുജന കലക്ട്രേറ്റ് ധര്‍ണ സംഘടിപ്പിച്ചു.



 യുഡിഎഫ് സംസ്ഥാന നേതാവ് സി.പി.ജോണ്‍ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.കെ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved