Latest News :
Home » » വിസ്മയം വാട്‌സപ്പ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

വിസ്മയം വാട്‌സപ്പ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Written By Muhimmath News on Thursday, 18 August 2016 | 16:59

കാസര്‍കോട്: വിസ്മയം വാട്‌സപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപിക്കുന്നു. മൂന്ന് കാറ്റഗറിയില്‍ ആയി നടക്കുന്ന മത്സരത്തില്‍ അനേകം വാട്‌സപ്പ് ഗ്രൂപ്പുകളില്‍ നിന്നായി നൂറോളം മത്സരാര്‍ത്ഥികള്‍ മത്സരിക്കും.

വിജയിക്കുന്നവര്‍ക്കുള്ള ഒന്നാം സമ്മാനം മന്‍സൂര്‍ പൂനയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്കുള്ള സമ്മാനം രാജധാനി ഗോള്‍ഡും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ വെള്ളിയാഴ്ച രാത്രി 12 മണിക്ക് മുമ്പായി രെജിസ്റ്റര്‍ ചെയ്യണമെന്നും വിശദവിവരങ്ങള്‍ക്ക് 9594757865 വാട്‌സപ്പ് നമ്പറില്‍ ബന്ധപെടണമെന്നും സംഘാടകര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved