Latest News :
Home » » മണല്‍കടത്ത്; യുവാവ് അറസ്റ്റില്‍

മണല്‍കടത്ത്; യുവാവ് അറസ്റ്റില്‍

Written By Muhimmath News on Sunday, 28 August 2016 | 14:43

ബദിയടുക്ക: പുഴയില്‍ നിന്നും മണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന യുവാവിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിയ പുഴയില്‍ നിന്ന് അനധികൃതമായി പിക്കപ്പ് വാനില്‍ മണല്‍ കടത്തുകയായിരുന്ന മണിയംപാറയിലെ രഞ്ജിത് ക്രാസ്റ്റ(26)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved