Latest News :
Home » » 15കാരന്‍ സ്‌കൂട്ടറോടിച്ചു; പിതാവിനെതിരെ കേസ്

15കാരന്‍ സ്‌കൂട്ടറോടിച്ചു; പിതാവിനെതിരെ കേസ്

Written By Muhimmath News on Friday, 9 September 2016 | 19:31

ബദിയടുക്ക: 15കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ കേസെടുത്തു. ബദിയടുക്കയിലെ അബ്ദുല്‍ ഖാദറിനെതിരെയാണ് കേസ്. 15കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ബദിയടുക്ക പൊലീസ് വാഹനപരിശോധനക്കിടെ പിടിച്ചിരുന്നു. തുടര്‍ന്നാണ് ആര്‍.സി ഉടമക്കെതിരെ കേസെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved