Latest News :
Home » , » റൗളത്തുല്‍ ഉലൂം മാസാന്ത സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച പഞ്ചിക്കല്ലില്‍

റൗളത്തുല്‍ ഉലൂം മാസാന്ത സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച പഞ്ചിക്കല്ലില്‍

Written By Muhimmath News on Tuesday, 6 September 2016 | 10:35

ബദിയടുക്ക: കന്യാന പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എഡ്യൂക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് കന്യാന പഞ്ചിക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കും. 

സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനയ്ക്കും സയ്യിദ് പി.എസ്.ആറ്റക്കോയ അല്‍ ബാ ഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. റൗളത്തുല്‍ ഉലൂം മുദരിസ് ഹനീഫ് സഅദി മാന്യയുടെ അധ്യക്ഷതയില്‍ ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുല്ല ഫൈസി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തും.

അബൂബക്കര്‍ ഫൈസി കുമ്പഡാജെ, അബൂബക്കര്‍ കാമില്‍ സഖാഫി, സീതി കുഞ്ഞി മുസ്‌ലിയാര്‍ കന്യാന, ബശീര്‍ സഖാഫി കൊല്ല്യം, അബൂബക്കര്‍ സഅദി നെക്രാജെ, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ഹാഫിള് എന്‍.കെ.എം.ബെളിഞ്ച, അഷ്‌റഫ് മുസ്ലിയാര്‍ പുത്രോടി, സിദ്ദീഖ് ഹനീഫി, മുഹമ്മദ് കുഞ്ഞി മദനി നാരമ്പാടി, ഉസ്മാന്‍ മുസ്‌ലിയാര്‍ നേരമ്പാടി, മുഹമ്മദലി മാസ്റ്റര്‍, ജാഫര്‍ ഹിമമി കുദിങ്കില, അബ്ദുല്ല മുസ്‌ലിയാര്‍ കുമ്പഡാജെ, ഹമീദലി മവിനക്കട്ട, കെ.എന്‍.ഇബ്രാഹിം മമ്മിഞ്ഞി ഹാജി, കെ കെ അലി ഹാജി കന്യാന, ടി.കെ.റഷീദ്, ഹമീദ് ഹാജി ആ

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved