Latest News :
Home » , » എബി കുട്ടിയാനത്തിന് റാസല്‍ഖൈമയില്‍ കെഎംസിസിയുടെ സ്വീകരണം 24ന്

എബി കുട്ടിയാനത്തിന് റാസല്‍ഖൈമയില്‍ കെഎംസിസിയുടെ സ്വീകരണം 24ന്

Written By Muhimmath News on Saturday, 24 September 2016 | 10:36

റാസല്‍ഖൈമ: കാസര്‍കോട്ടെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തിന് റാസല്‍ഖൈമ കാസര്‍കോട് ജില്ലാ കെഎംസിസി നല്‍കുന്ന സ്വീകരണം 24ന് നടക്കും. രാത്രി 9 മണിക്ക് റാസല്‍ഖൈമ കെഎംസിസി ഓഫീസിലാണ് ചടങ്ങ് നടക്കുക. ചടങ്ങില്‍ കെ എം സി സിയുടെയും മുസ്ലിംലീഗിന്റെയും പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved