Latest News :
Home » , » പൈവളിഗെ ലാല്‍ബാഗിലെ അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു

പൈവളിഗെ ലാല്‍ബാഗിലെ അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു

Written By Muhimmath News on Sunday, 11 September 2016 | 15:25

ഉപ്പള; പൈവളിഗെ ലാല്‍ബാഗിലെ അബ്ദുറഹിമാന്‍ ഹാജി (61) അന്തരിച്ചു. ഭാര്യ: റുഖിയ. ശാഫി ബാംഗ്ലൂര്‍, ജലാല്‍, ഫാത്തിമത്ത് നിഷ, നഫീസ, ആയിഷ, സീനത്ത്, ഹന്നത്ത് എന്നിവര്‍ മക്കളും അബൂബക്കര്‍ പൈവളിഗെ, ശരീഫ് അട്ടഗോളി, യൂസുഫ് മജ്ബയല്‍ എന്നിവര്‍ മരുമക്കളുമാണ്.

മര്‍ഹൂം മഞ്ഞനാടി ഉസ്താദ് അടക്കമുള്ള വലിയ പണ്ഡിതരും സാദാത്തുക്കളുമായി അടുത്ത് ഇടപഴകിയ വ്യക്തിയായിരുന്നു. നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എച്ച്.ആര്‍.ഒ മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved